മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.

April 4, 2025, 12:53 p.m.

കോഴിക്കോട്:കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞ സംഭവത്തിൽ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.

കുട്ടിയെ യുവതി ഉപദ്രവിച്ചിരുന്നുവെന്നാണ് പിതൃസഹോദരിയുടെ ആരോപണം. രണ്ടാമത്തെ കുഞ്ഞിനെ വിറ്റതായും പരാതിയിൽ പറയുന്നു. മാനന്തവാടി പൊലീസിലാണ് പിതൃസഹോദരി പരാതി നൽകിയത്.കുട്ടികളുടെ അമ്മ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്നും സ്വന്തമായി ഫോൺ നമ്പറില്ലെന്നും പിതൃസഹോദരി പറയുന്നു. ഒരു ഫോണിൽ നിന്നും വല്ലപ്പോഴും വിളിക്കുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ കുട്ടിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ 6,000 രൂപ കൊടുത്താൽ കിട്ടുമെന്നാണ് യുവതി നൽകുന്ന മറുപടിയെന്നുമാണ് വിവരം.

കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം ചെയ്ത് കൊണ്ടുവരികയായിരുന്നു. രണ്ട് കുട്ടികളാണുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.ആശുപത്രിയിൽ ഉപേക്ഷിച്ച കുട്ടിയ്ക്ക് സാരമായ പരിക്കുകളുണ്ടെന്നും പിതൃസഹോദരി ആരോപിച്ചു. 'കുഞ്ഞിന്റെ കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. തലയിൽ ചെറിയ രീതിയിൽ രക്തം കട്ടപിടിച്ചതായാണ് വിവരം. അതിനാൽ കുഞ്ഞിന് ശാരീരിക പ്രശ്ന‌ങ്ങളുണ്ട്.

കാഴ്ച കുറവുണ്ട്. വയറിന് എന്തോ അസുഖമുണ്ട്. തലയിൽ രക്തം കട്ടയായി. അതുകൊണ്ട് നല്ല ചികിത്സനൽകണമെന്നാണ് പറയുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കുട്ടികളുടെ മാതാവ് സത്യം പറയുന്നില്ല, ആശുപത്രിയിൽ കൊണ്ടുവിട്ടിട്ട് പോയി. പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഡോക്ട‌ർ ചോദിച്ചിട്ടും ഞങ്ങൾ ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകുന്നില്ല. സത്യം എന്താണെന്ന് അറിയില്ല.', പിതൃസഹോദരി പറഞ്ഞു


MORE LATEST NEWSES
  • വഖഫ് ഭേദഗതി ബില്ല്; ഏപ്രില്‍ 16-ന് വഖഫ് സംരക്ഷണ മഹാറാലി നടത്തുമെന്ന് മുസ്ലിം ലീഗ്
  • എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി
  • നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍
  • കക്കാടംപോയിലിലെ  റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
  • ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
  • താമരശ്ശേരി കരീമിനെ കൊലപ്പെടുത്തിയ കേസിൽ 11 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
  • മാസപ്പടി കേസിൽ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി
  • തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു.
  • ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെലഹരി സംഘത്തിന്റെ ആക്രമം.
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
  • ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു കൂടി അനുവദിച്ചു
  • നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
  • ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
  • പേരാമ്പ്ര അപകടം; ബസ് ഡ്രൈവർക്കെതിരെ കേസടുത്തു
  • കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു
  • മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.
  • കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട് കാർ യാത്രികർ
  • സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു.
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ.
  • അക്രമിച്ചത് കടന്നലല്ല: സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ഡോക്ടറുടെ കുറിപ്പ്
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; നരിക്കുനി സ്വദേശി അറസ്റ്റില്‍
  • മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ
  • ദുരന്ത മേഖലയിലേക്ക് വീണ്ടും കർശനനിയന്ത്രണം ഏർപ്പെടുത്തി
  • പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത
  • ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക്15 വര്‍ഷം കഠിനതടവ്
  • സി.എം മഖാം ഉറൂസിന് തുടക്കം
  • വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ