വഖഫ് ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തയച്ച് ലീഗ് എംപിമാര്‍

April 5, 2025, 10:08 p.m.

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തുനല്‍കി. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വഖഫ് ബോര്‍ഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ഡോ. എം പി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി, വി കെ ഹാരിസ് ബീരാന്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.


MORE LATEST NEWSES
  • പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പകരം സംയുക്ത പ്രസ്താവന മതി
  • റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
  • കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ
  • ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു
  • മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; രേഷ്മ രണ്ട് മാസം ഗര്‍ഭിണി'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • ഷെൽറ്റർ ഭവന പദ്ധതിക്ക് കീഴിൽ 387മത്തെ വീട് നിർമ്മാണം ആരംഭിച്ചു
  • കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച്,ആറ് പേർക്ക് പരിക്ക്
  • വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഷഹബാസ് കൊലക്കേസ്; പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
  • നാദാപുരം മേഖലയിൽ ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി
  • ബസും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിനും യുവതിക്കും ദാരുണാന്ത്യം
  • കണ്ണൂരില്‍ മാതാവും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
  • കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം
  • ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • നോളേജ് സിറ്റിക്ക് സമീപം വാഹനപകടം ഒരാൾക്ക് ഗുരുതര പരിക്ക്*
  • മരണ വാർത്ത
  • ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ്
  • കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ
  • കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ
  • കൊച്ചിയിൽ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
  • തൃശൂരിൽ ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ടു കൊന്നു
  • പി.എസ്.സി ഉദ്യോഗാർഥിയുടെ ഹാൾടിക്കറ്റ് തട്ടിപ്പറിച്ച് പറന്ന് പരുന്ത്; നിമിഷങ്ങൾക്കു ശേഷം തിരികെ നൽകി
  • ലഹരി മരുന്ന് വില്‍പന; മുഖ്യകണ്ണിയായ യുഗാണ്ടക്കാരിയെ പൊക്കി പൊലീസ്
  • മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു
  • കൂട്ട ആത്മഹത്യയിൽ ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണം
  • *തറിമറ്റത്തെ അപകടകുഴി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മൂടും*
  • ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ,മഹേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയരാജന്‍ ജീവനൊടുക്കി
  • അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിളംബര റാലി നടത്തി.
  • കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്.
  • ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.
  • മുക്കത്ത് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ അമ്മയും മകനും ചേർത്ത് വെട്ടി പരിക്കേൽപിച്ചു
  • സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി.
  • വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്
  • കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്.
  • പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി
  • ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു.
  • ഇടവേളക്ക് ശേഷം സ്വര്‍ണ്ണത്തിന് വന്‍ കുതിപ്പ്
  • വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
  • വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • സംസ്ഥാനത്ത് നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.
  • മലയാളി യുവാക്കളെ മംഗളൂരുവിലെ വാടകവീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
  • വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി, 8.80ലക്ഷം കവർന്നു
  • വീട്ടിൽ പ്രസവം നടത്തി യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
  • 10 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്തെന്ന കേസ്; മുൻ എംഎൽഎക്കെതിരെ കേസ്
  • മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി