തെളിവെടുപ്പിനിടെ രക്ഷപെട്ട ലഹരിക്കടത്തുകാരൻ അറസ്റ്റിൽ

April 8, 2025, 10:15 a.m.

തൃശൂർ:രാസലഹരിക്കടത്തിന്‍റെ തെളിവെടുപ്പിനിടെ തൃശൂര്‍ നെടുപുഴ പൊലീസിനെ കബളിപ്പിച്ച് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരന്‍ ആല്‍വിനാണ് പൊന്നാനിയില്‍ പിടിയിലായത്. 

തൃശൂർ നെടുപുഴയിൽ എം.ഡി.എം.എ തൂക്കിവിറ്റ മനക്കൊടി സ്വദേശി ആല്‍വിന്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. രാസലഹരി വാങ്ങിയ ബംഗ്ലൂരുവിൽ  തെളിവെടുപ്പിനുള്ള യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നാണ് ചാടിയത്. ലഹരിക്കേസിൽ ആദ്യമായി പിടിക്കപ്പെടുന്നത് നെടുപുഴ കേസിൽ. വാടക വീട്ടിൽ MDMA തൂക്കിവിൽപനയ്ക്കിടെ പിടിയിലാകുമെന്നായപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് രക്ഷപ്പെട്ടു . ബംഗ്ലൂരുവിലും ഡൽഹിയിലും ഒളിവിൽ കഴിഞ്ഞു. 

പിന്നെ , നാട്ടിലേയ്ക്ക് ട്രെയിൻ കയറി. തൃശൂർ റയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ കയ്യോടെ പിടികൂടി. കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൽവിന്‍റെ കാൽ കട്ടിലിൽ വിലങ്ങു വച്ച് ബന്ധിച്ചിരുന്നു. ഇത് പൊട്ടിച്ചാണ് ചാടിയത്. ഹോട്ടലിന്‍റെ മൂന്നാം നിലയുടെ മുകളിൽ നിന്ന് പൈപ്പിലൂടെ ഊഴ്ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. 

ഒരാഴ്ചയായി ആല്‍വിനെ പിടികൂടാന്‍ പൊലീസ് പരിശ്രമിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ,പൊന്നാനിയില്‍ നിന്ന് പിടികൂടിയത്. ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാൻ ബംഗ്ലൂരുവിൽ പോയി രാസലഹരിക്കടത്തുകാരനായി മാറിയതാണ് ആല്‍വിന്‍.


MORE LATEST NEWSES
  • വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;സാദിഖലി തങ്ങൾ
  • സഊദിയിലേക്കുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു;
  • ഇന്ത്യയിലാദ്യമായി ട്രെയിനിലും എ.ടി.എം എ.ടി.എം സ്ഥാപിച്ച് റെയിൽവേ
  • എ പ്ലസ് അക്കാദമി ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി.
  • മലപ്പുറം നഗരത്തിൽ വ്യാപകമായി അജ്ഞാത പോസ്റ്റർ; അന്വേഷണമാരംഭിച്ച് പൊലീസ്
  • ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
  • കോട്ടയത്ത് യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിലെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി
  • അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി
  • കഞ്ചാവ് കലർത്തിയ ചോക്ളേറ്റുകളുമായി ഡൽഹി സ്വദേശി കുറ്റ്യാടിയിൽ പിടിയിൽ
  • ഇരുമ്പന്‍പുളി പറിക്കാനായി മരത്തില്‍ കയറിയ എട്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
  • മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി:കോഴിക്കോട് ഇന്ന് ഗതാഗത ക്രമീകരണം
  • സ്വർണവില കുതിച്ചുയിരുന്നു
  • സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗർ തൊപ്പിയെ വിട്ടയച്ചു
  • പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തത്‌ ഇന്ന് ഭർത്താവ് ഗൾഫിൽ നിന്ന് എത്താനിരിക്കെ.
  • മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി.
  • അനധികൃത സ്വത്ത് സമ്പാദനം; എം ആര്‍ അജിത് കുമാര്‍ കുറ്റവിമുക്തൻ
  • എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം
  • മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
  • അഫ്​ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.9 തീവ്രത, ഡൽഹിയിലും പ്രകമ്പനം
  • ബൈക്കിൽ പടക്കമുള്ളത് ശ്രദ്ധിച്ചില്ല പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോൾ പൊട്ടിത്തെറിച്ചു
  • നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
  • ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി പടുതാ കുളത്തിൽ വീണ് മരിച്ചു
  • തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു
  • ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു
  • ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ
  • കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു.
  • അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ``` നിർബന്ധമാക്കി ഉത്തരവ്
  • വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
  • വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ
  • കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ റിയാദിൽ മരണപ്പെട്ടു
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം