ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റി.

April 8, 2025, 7:34 p.m.

കോഴിക്കോട്: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റി. ഏപ്രിൽ 11ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

കേസിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായിരുന്നു. കുറ്റാരോപിതരായ വിദ്യാർത്ഥികൾ നിലവിൽ ജുവനൈൽ ഹോമിൽ കഴിയുകയാണ്.

അതേസമയം വിദ്യാർത്ഥികൾ പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് വിദ്യാർത്ഥികൾ ജില്ലാ കോടതിയെ സമീപിച്ചത്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.


MORE LATEST NEWSES
  • പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആക്രമണം
  • തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
  • ആക്രി ഗോഡൗണിന് തീപിടിച്ചു
  • താമരശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട.
  • കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു
  • പഹൽഗാം ഭീകരാക്രമണം; ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ.
  • വിശ്വാസ വൈകൃതങ്ങൾക്കും ലഹരിവ്യാപനത്തിനുമെതിരെ ചേർന്നു നിന്ന് മുന്നേറുക കെ എൻ എം
  • പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
  • കേന്ദ്ര നിർദേശപ്രകാരം 14 ജില്ലകളിലും നാളെ മോക്ഡ്രിൽ
  • ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു.
  • പണയ സ്വർണം തട്ടിയ കേസിൽ ഒളിവിലായിരുന്ന ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
  • ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവ് ശിക്ഷ.
  • നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി.
  • അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മകനെ വീട്ടിൽ നിന്നും പുറത്താക്കി റവന്യൂ അധികൃതർ
  • സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
  • കോഴിക്കോട് മെഡിക്കൽ കോളേജ്: വീണ്ടും രോഗികളെ പ്രവേശിപ്പിച്ചതിൽ വിശദീകരണം തേടി മന്ത്രി.
  • അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍
  • എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
  • ചുരത്തിൽ ഗതാഗത തടസം.
  • ചുരത്തിൽ ഗതാഗത തടസം.
  • അപകീര്‍ത്തി കേസ്; ഷാജന്‍ സ്‌കറിയക്ക് ജാമ്യം
  • തൃശൂർ പൂരത്തിന് ഇന്ന് ആവേശ തുടക്കം
  • കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
  • പ്ലസ് ടു ഫലം മേയ് 20ന്
  • മരണ വാർത്ത
  • അപകീർത്തി കേസ്;ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു
  • കഞ്ചാവ് കേസ് സംവിധായകന്‍ സമീര്‍ ത്വാഹിര്‍ അറസ്റ്റില്‍
  • ഇലക്ട്രിക് വാഹനം ചാർജിങ്ങിന് ഇനി രണ്ട് നേരം രണ്ട് നിരക്ക്‌ പ്രബല്ല്യത്തില്‍
  • വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
  • എസ് ടി യു സ്ഥാപക ദിനാചരണവും സീതീ സാഹിബ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു.
  • ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവം; പ്രതി പിടിയിൽ
  • പെരുമ്പള്ളി മഹല്ല് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
  • റഹീം കേസ്​ വീണ്ടും മാറ്റിവെച്ചു ​ 12-ാം തവണയും മാറ്റിവെച്ചു.
  • കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു
  • അയൽവാസികളായ മൂന്നുപേരെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ.
  • പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • പഹൽഗാം ഭീകരാക്രമണം; പാകിസ്‌താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്ജമെന്ന് റിപ്പോർട്ട്.
  • വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
  • കോഴിക്കോട് നഗരമധ്യത്തിൽ പെൺവാണിഭം
  • നീറ്റ് പരീക്ഷയ്ക്കിടെ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു
  • ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു
  • സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം; ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു
  • കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
  • കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
  • അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
  • കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിഇടിച്ച് അപകടം
  • ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ
  • മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ഫെൻസിങ് ;അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു