മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

April 8, 2025, 9:18 p.m.

ആലപ്പുഴ: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തെ മറ്റൊരു രീതിയിൽ കാണേണ്ടെന്നും വെള്ളിയാഴ്‌ നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴക്കാരനായ വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആലപ്പുഴക്കാരൻ കൂടിയായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, അതിനൊക്കെ പാർട്ടി സെക്രട്ടറി മറുപടി പറയും എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. താൻ ഇനി സൂക്ഷിച്ചേ സംസാരിക്കൂ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനും അദ്ദേഹം ശ്രമിച്ചുഎസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രാദേശിക എസ്എൻഡിപി യോഗം നടത്തുന്ന സ്വീകരണ പരിപാടിയിലാണ് മന്ത്രിയും പങ്കെടുക്കുന്നത്. ഇതിനെതിരെ പരക്കെ വിമർശനം ഉയർന്നിരുന്നു.

'മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്വലസ്വീകരണവും' എന്ന പേരിലാണ് പരിപാടി. സജി ചെറിയാന് പുറമേ മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, വി.എൻ വാസവൻ തുടങ്ങിയവരും പരിപാടിയിൽ പ ങ്കെടുക്കുന്നുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയിൽ പ ങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് ശ്രീനാരായണീയ കൂട്ടായ്‌മ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സജി ചെറിയാൻ ഒഴികെ ആരും ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവന. ഇതിനെതിരെ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

കേസെടുക്കേണ്ടതായിട്ടൊന്നും പരാമർശത്തിൽ ഇല്ലെന്നാണ് പൊലീസ് വാദം.


MORE LATEST NEWSES
  • രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
  • മാനന്തവാടിയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
  • കോഴിക്കോട് വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.
  • വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി
  • ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം.
  • ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
  • ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ.
  • പോക്സോ കോടതി കേസെടുക്കാൻ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്.
  • തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
  • ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഒരാൾ പിടിയിൽ
  • പാലക്കാട് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറി തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
  • സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു
  • പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
  • ലഹരി വിരുദ്ധ സമിതി പ്രവർത്തകനു നേരെ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം
  • പിഎഫ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്; കസ്റ്റഡിയില്‍ നിന്ന് ചാടിയ അധ്യാപകന്‍ വീണ്ടും പിടിയില്‍
  • വഖഫ്​ ഭേദഗതി നിയമത്തിനെതിരെ താക്കീതായി മുസ്​ലിം ലീഗ്​ മഹാറാലി
  • അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം
  • വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;സാദിഖലി തങ്ങൾ
  • സഊദിയിലേക്കുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു;
  • ഇന്ത്യയിലാദ്യമായി ട്രെയിനിലും എ.ടി.എം എ.ടി.എം സ്ഥാപിച്ച് റെയിൽവേ
  • എ പ്ലസ് അക്കാദമി ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി.
  • മലപ്പുറം നഗരത്തിൽ വ്യാപകമായി അജ്ഞാത പോസ്റ്റർ; അന്വേഷണമാരംഭിച്ച് പൊലീസ്
  • ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
  • കോട്ടയത്ത് യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിലെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി
  • അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി
  • കഞ്ചാവ് കലർത്തിയ ചോക്ളേറ്റുകളുമായി ഡൽഹി സ്വദേശി കുറ്റ്യാടിയിൽ പിടിയിൽ
  • ഇരുമ്പന്‍പുളി പറിക്കാനായി മരത്തില്‍ കയറിയ എട്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
  • മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി:കോഴിക്കോട് ഇന്ന് ഗതാഗത ക്രമീകരണം
  • സ്വർണവില കുതിച്ചുയിരുന്നു
  • സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗർ തൊപ്പിയെ വിട്ടയച്ചു
  • പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തത്‌ ഇന്ന് ഭർത്താവ് ഗൾഫിൽ നിന്ന് എത്താനിരിക്കെ.
  • മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി.
  • അനധികൃത സ്വത്ത് സമ്പാദനം; എം ആര്‍ അജിത് കുമാര്‍ കുറ്റവിമുക്തൻ
  • എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം
  • മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
  • അഫ്​ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.9 തീവ്രത, ഡൽഹിയിലും പ്രകമ്പനം
  • ബൈക്കിൽ പടക്കമുള്ളത് ശ്രദ്ധിച്ചില്ല പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോൾ പൊട്ടിത്തെറിച്ചു
  • നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
  • ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി പടുതാ കുളത്തിൽ വീണ് മരിച്ചു
  • തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു
  • ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു
  • ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ
  • കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു