സംസ്ഥാനത്ത് നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

April 10, 2025, 11:55 a.m.

തിരുവനന്തപുരം :ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിൻ്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്‌മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.


MORE LATEST NEWSES
  • ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടന്നയാൾ  അറസ്റ്റിൽ
  • ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ
  • വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു
  • ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ.
  • താമരശ്ശേരിയിലെ ബാറിൽ നടന്ന സംഘർഷത്തിൽ നാല് പേർ പിടിയിൽ.
  • നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചു പേര്‍ക്ക് ഒടുവിൽ തുണയായത് അഗ്‌നിരക്ഷാസേന
  • ഗതാഗത നിയമ ലംഘനം; ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം
  • വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം;മൂന്ന് പ്രതികളും പിടിയിൽ
  • ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ
  • തൃശൂരിൽ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അമിത നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.
  • കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആബിദക്കും ലിയാനും കണ്ണീരോടെ വിട നൽകി നാട്.
  • തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറുടെ ഒന്നേകാൽ കോടി രൂപ തട്ടിയതിനു പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സംഘം
  • ഉംറക്കെത്തിയ പ്രമുഖ പണ്ഡിതൻ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു.
  • കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരമായെത്തി മറൈൻ എൻഫോഴ്സ്മെന്റ്.
  • വയോധികനെ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • നാഷണൽ ഹെറാൾഡ് കേസ്; നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി രാഹുൽ ​ഗാന്ധി
  • ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്
  • ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസത്തിലേക്കും കടന്നു.
  • ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ നടപടി; സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ
  • ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി
  • ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ
  • ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
  • കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
  • കുരിശുമരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍
  • പേരാമ്പ്രയിൽ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു
  • വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ കുട്ടിയും മുങ്ങിമരിച്ചു.
  • പേയ്ടിഎം നന്നാക്കാനെന്ന പേരിൽ കടകളിൽ നിന്നു പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
  • മാനന്തവാടിയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
  • കോഴിക്കോട് വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.
  • വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി
  • ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം.
  • ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
  • ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ.
  • പോക്സോ കോടതി കേസെടുക്കാൻ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്.
  • തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
  • ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഒരാൾ പിടിയിൽ
  • പാലക്കാട് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറി തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
  • സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു
  • പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
  • ലഹരി വിരുദ്ധ സമിതി പ്രവർത്തകനു നേരെ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം
  • പിഎഫ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്; കസ്റ്റഡിയില്‍ നിന്ന് ചാടിയ അധ്യാപകന്‍ വീണ്ടും പിടിയില്‍
  • വഖഫ്​ ഭേദഗതി നിയമത്തിനെതിരെ താക്കീതായി മുസ്​ലിം ലീഗ്​ മഹാറാലി
  • അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം