വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

April 11, 2025, 4:52 p.m.

വടകര :വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളിൽ അഭ്യാസ പ്രകടനവും അപകടകരമായ യാത്രയുമായി യുവാക്കൾ. വടകര തലായിൽ ആണ് വിവാഹ പാർട്ടി സഞ്ചരിച്ച കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്.

കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം.
സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
റീൽസ് ചിത്രീകരണത്തിനാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.


MORE LATEST NEWSES
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • ഇന്ന് ഓശാനപ്പെരുന്നാൾ
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
  • പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
  • വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍
  • മരണവാര്‍ത്ത
  • ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
  • കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു
  • വൈദ്യതിലൈനില്‍ മരച്ചില്ല പൊട്ടി വീണിട്ടും നടപടി ഇല്ലാതെ കെ എസ് ഇ ബി,
  • കോഴിക്കോട് രൂപത ഇനി അതിരൂപത ബിഷപ്പ് ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ
  • കാണ്മാനില്ല
  • പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ അക്രമണം,വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
  • കുത്തിവയ്‌പ് എടുത്തതിനെ തുടർന്ന് 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം
  • പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
  • ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് നാട്ടുകാർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി:ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
  • മരണ വീട് സന്ദർശനം നടത്തി വീട്ടിലെത്തിയ അയൽവാസി കുഴഞ്ഞു വീണ് മരിച്ചു
  • മരണവാര്‍ത്ത*
  • നിയമ സഭാ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി
  • ആയഞ്ചേരിയിൽ എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
  • ചരിത്രം കുറിച്ച് സ്വർണം; ഇന്നും വില വർധിച്ചു
  • പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്
  • മുനമ്പം: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്
  • കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • എടപ്പാളിൽ വാഹനാപകടത്തിൽ വയസുകാരി മരിച്ചു. സ്ത്രീക്ക് ഗുരുതര പരിക്ക്
  • പതിനേഴ്കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു
  • ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകള്‍; ഷെരീഫിന്റേത് കൊലപാതകം
  • പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പകരം സംയുക്ത പ്രസ്താവന മതി
  • റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
  • കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ
  • ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു
  • മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; രേഷ്മ രണ്ട് മാസം ഗര്‍ഭിണി'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • ഷെൽറ്റർ ഭവന പദ്ധതിക്ക് കീഴിൽ 387മത്തെ വീട് നിർമ്മാണം ആരംഭിച്ചു
  • കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച്,ആറ് പേർക്ക് പരിക്ക്
  • ഷഹബാസ് കൊലക്കേസ്; പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
  • നാദാപുരം മേഖലയിൽ ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി
  • ബസും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിനും യുവതിക്കും ദാരുണാന്ത്യം
  • കണ്ണൂരില്‍ മാതാവും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
  • കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം