പുളിക്കൽ: പുളിക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ കീഴിൽ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ വടക വീട്ടിൽ താമസിക്കുന്ന ഓട്ടിസ ബാധിതനായ കുട്ടിക്കും കുടുംബത്തിനും താമസിക്കാൻ വേണ്ടി ഷെൽറ്റർ ഇന്ത്യ നിർമ്മിക്കുന്ന വീടിൻ്റെ കുറ്റി അടിക്കൽ ഷെൽറ്റർ ഇന്ത്യ സെക്രട്ടറി അബദുറഹിമാൻ മനോളി നിർവഹിച്ചു ,ഷെൽറ്റർ ഹോം കോഡിനേറ്റർ കാസിം കെ, വഴനാട് ജില്ലാ കോഡിനേറ്റർ ഫത്താഹ് മേപ്പാടി , ഷെൽറ്റർ എൻഞ്ചിനിയർ നബ്ഹാൻ എം , മൊയ്തിൻ കണ്ണംവെട്ടിക്കാവ് എന്നിവർ പങ്കെടുത്തു.