*ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ*
പൂനൂർ :ചിങ്ങണംപൊയിൽ മലയിൽ മൊയ്‌തീൻ കോയ ഹാജി യുടെ ഭാര്യ
ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ (75) മരണപ്പെട്ടു.
മക്കൾ: അബ്ദുനാസർ(സൗദി)
അബ്ദുൽ സലീം (സൗദി)
സൈനുൽ ആബിദ് (മദീന)
സകീന മലയിൽ,
ഇൻതിസാറ മലയിൽ,
റംല മലയിൽ,
മരുമക്കൾ:മൊയ്‌ദീൻ കുട്ടി ഹാജി കട്ടിപ്പാറ (പരേതൻ),
അസൈനാർ കട്ടിപ്പാറ,
മുഹമ്മദ് അലോക്കണ്ടി ,
റഷീദ് കാന്തപുരം.
റുക്കിയ ,ബുഷ്‌റ,റഫീദ
മയ്യത്ത് നിസ്കാരം 4pm ചിങ്ങണാം പൊയില്‍ ജുമാമസ്ജിദില്‍