പുതുപ്പാടി:തൊട്ടടുത്ത മരണവീട് സന്ദർശനം നടത്തി തിരിച്ചെത്തിയ മലോറം അമ്പലപ്പടി മഞ്ഞോറമ്മൽ ബഷീർ (ലോറിഓണർ &ഡൈവർ)( 67) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.
ഭാര്യ: റസീന അടിവാരം
മക്കൾ: സൽമാൻ ഷാനിൽ, മുഹമ്മദ് മിൻഹാജ്
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട്:4-15 ന് മലോറം ജുമാ മസ്ജിദിൽ