വെള്ളമുണ്ട: തരുവണ ആറുവാൾ ആലാൻ ഹൗസ് അബ്ദുൾ
അഷ്റഫിന്റെ മകൻ മുഹമ്മദ് ഹാനി (17) നെ ഇന്നലെ (11.04.2025) വൈകുന്നേരം 4 മണിക്ക് വയനാട് പള്ളിക്കൽ മദീനത്തു നസ്വീഹ എന്ന സ്ഥാപനത്തിലേക്ക് പോയ ശേഷം കാണാതായതായി പരാതി. കാണാതാകുമ്പോൾ ചുവന്ന ഷർട്ടും നീല പാന്റും ധരിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544334304 എന്ന നമ്പറിലോ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലോ 04935 230 332 അറിയിക്കുക
Is