പുത്തൻ പിടിയേക്കൽ കുഞ്ഞീരു
കൊടിയത്തൂർ:സൗത്ത് കൊടിയത്തൂർ പൊയിലിൽ പുത്തൻ പിടിയേക്കൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ കുഞ്ഞീരു നിര്യാതയായി
മക്കൾ :കബീർ, യൂസുഫ്, ആയിഷ, റുക്കിയ, സക്കീന, പാത്തുമ്മ, ഷറഫുന്നീസ,
മരുമക്കൾ:മജീദ്അരയങ്കോട്,ഹൈദരലി, പരേതനായ ഷൌക്കത്തലി, സുൽഫിക്കർ അരീക്കോട്, ലത്തീഫ് പൂവത്തിക്കൽ, സലീന,ഷംല
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.15ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.