കോഴിക്കോട് ട്രയിൻ തട്ടി യുവാവ് മരിച്ചു.വെസ്റ്റ്ഹിൽ സ്റ്റേഷനു സമീപം വെച്ചാണ് അപകടമുണ്ടായത്.വെസ്റ്റ് ഹില്‍ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.