ഈങ്ങാപ്പുഴ: കുഞ്ഞുകുളം ജുമാ മസ്ജിദിന്റെ സമീപത്തുള്ളപുത്തുക്കാടൻ അയ്യൂബ് മുസ്ലിയാരുടെ വീടിന് മുകളിലേക്ക് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് നാശനഷ്‌ടം .ആളപായമില്ല.