കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു.എൻ ഐ ടി വിദ്യാർത്ഥിയായ ആന്ധ്രപ്രദേശ് സ്വദേശി ദ്രാവിണ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ജീപ്പിൽ പതങ്കയത്ത് എത്തിയത്. മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി