കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ*

April 19, 2025, 8:52 p.m.

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്.

ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളും ബസ്സിൽ തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിനു പുറകെയാണ് ഇവർക്കെതിരെ ഭീഷണികളും വന്നുകൊണ്ടിരുന്നത്. ഭീഷണിയുമായി ബന്ധപ്പെട്ട് മലപ്പുറം SHO ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിൽ തുടരന്വേഷണം ഒന്നും ഉണ്ടായില്ല എന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.

മരണപ്പെട്ട ഷിജു മൂന്ന് കുട്ടികളുടെ പിതാവാണ്


MORE LATEST NEWSES
  • ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
  • പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
  • മരണ വാർത്ത
  • പൊന്നാനി ഹൈവെയിൽ വാഹനപകടം;യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
  • ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു
  • കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
  • വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; കൊലക്കേസ് പ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
  • വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
  • പെരുവയലില്‍ വയോധികയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു
  • കുന്ദമംഗലത്ത് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
  • അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.
  • സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ പതിനൊന്നു യുവതികൾ കസ്റ്റഡിയിൽ
  • കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • യോഗം ഉൽഘാടനം ചെയ്തു
  • ചുരത്തിൽ പള്ളി മഖാം ഉറൂസ് സമാപിച്ചു*
  • വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്
  • സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
  • ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
  • മലയാളി നഴ്സ‌ിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ.
  • വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
  • ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.
  • കൈക്കൂലി വാങ്ങുന്നതിനിടെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ
  • ഉന്തിയ പല്ല് അയോഗ്യതയല്ല;പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ ഇനിമുതൽ മാറ്റം
  • തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാ പ്രവര്‍ത്തകര്‍
  • പതിനഞ്ച് വയസുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
  • പനി ബാധിച്ച് വിദ്യാർത്ഥി മരണപെട്ടു
  • മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്ക്
  • ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം
  • തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമപാത അടച്ചു
  • രാത്രി റോഡരികിൽ കണ്ട കാറിൽ എം.ഡി.എം.എ; യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍
  • ആധാർ, പാൻ, റേഷൻ കാർഡുകൾ എന്നിവ പൗരത്വത്തിന് തെളിവല്ല: രേഖകൾ സര്‍ക്കാര്‍ പട്ടികപ്പെടുത്തി.
  • കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ്റെ മരണം; സിബിഐ അന്വേഷണത്തിന് ശുപാർശ
  • കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ
  • ഹാജിമാർക്കുള്ള യാത്രയയപ്പും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു*
  • യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.
  • ചുരത്തിൽ ലോറി കുടുങ്ങി വൻ ഗതാഗത തടസ്സം നേരിടുന്നു
  • കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം.
  • മോഫ്യൂസൽ ബസ്സ്റ്റാൻഡിനു സമീപമുള്ള എസ്കലേറ്റർ ഉടൻ ശരിയാക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു.
  • ചുരത്തിൽ പള്ളി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം
  • പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം
  • ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
  • വഖഫ് ഭേദഗതി നിയമം പിൻവലിക്കണം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ