കിഴമണ്ണിൽ മൊയ്‌ദീൻ*
പൂനൂർ:കിഴമണ്ണിൽ മൊയ്‌ദീൻ(89) നിര്യാതനായി
ഭാര്യ:നഫീസ, മക്കൾ:അബ്ബാസ്, സാബിറ, മരുമകൻ:ഹസ്സൻ കോയ
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ