ചമൽ :ആരോഗ്യ സബ്ബ്സെൻ്റിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ഏറെ കാലം നാടിനൊപ്പവും, നമ്മൊടൊപ്പം ജോലി ചെയ്തു ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന JHI സുബൈദ 2025 എപ്രിൽ മാസം 28-ാം തിയ്യതി തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷം 3 മണിക്ക് ചമൽ ചമൽ സബ് സെൻ്ററിൽ വെച്ച് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് സംഘടിപ്പിക്കുന്നു.
വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ - വാർഡ് ശുചിത്ത കമ്മറ്റി അംഗങ്ങൾ- രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ- സാമൂഹ്യ പ്രവർത്തകർ- കുടുംബശ്രീ ഭാരവാഹികൾ- വാർഡ് ഹരിത കർമ്മസേന അംഗങ്ങൾ- തൊഴിലുറപ്പ് മേറ്റ്-അങ്കണവാടി വർക്കർ - ലൈബ്രറി പ്രതിനിധികൾ - വാർഡ് വികസന സമിതി അംഗങ്ങൾ - വാർഡിലെ ക്ലസ്റ്റർ ഭാരവാഹികൾ -ആശവർക്കർ-ആരോഗ്യവാളണ്ടിയർമാർ -വ്യപാരി-ഓട്ടോ-ടാക്സി കൂട്ടായ്മ പ്രതിനിധികളും, പ്രിയപ്പെട്ടവരും എന്നിവർ ചടങ്ങിൽ പങ്കെടുക്കണമെന്ന്.
4-ാം വാർഡ് മെമ്പർ . അനിൽജോർജ് അറിയിച്ചു