കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു

April 28, 2025, 8:43 a.m.

കോഴിക്കോട്: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്ന് നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്. ഇന്നലെ രാത്രിയാണ് സംഭവം. രജീഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് ഇത്തരമൊരു അക്രമത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.


MORE LATEST NEWSES
  • ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി.
  • ലാംഡ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച്. ഇ.ഡി ജേതാക്കൾ
  • കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു,
  • റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്.
  • ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ.
  • ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. 
  • ഷാജി എൻ. കരുൺ അന്തരിച്ചു
  • മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി
  • ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്.
  • കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
  • ബദ്‌രിയ്യ ഗ്രാറ്റോണിയം : സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി.
  • കെ എം എബ്രഹാമിനെതിരായ കേസിൽ പന്ത്രണ്ട് വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ.
  • മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും
  • സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം*
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
  • യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക
  • തിരുവനന്തപുരത്തെ​ കോളറ മരണം: ജാഗ്രതയിൽ ആരോഗ്യവിഭാഗം
  • ഉച്ചയ്ക്ക് ഒ.പി കഴിയുന്നതോടെ ഡോക്ടർമാരില്ല: താമരശ്ശേരി താലൂക് ആശുപത്രി ഒരു റഫറൽ ആശുപത്രിയായി മാറിയതായി പരാതി
  • വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾക്ക് കോഴിക്കോടിന്റെ യാത്രാമൊഴി
  • പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഊർജിതമാക്കി
  • യാത്രയയപ്പ് യോഗം
  • ടയറിൽ കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അപകടം;
  • ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
  • അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ
  • *ബദ്‌രിയ്യ ഗ്രാറ്റോണിയം : മെഡിക്കൽ ക്യാമ്പ് സമാപിച്ചു
  • കുടിവെള്ള മോഷണം: വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വിച്ഛേദിച്ചു
  • ഐടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാറിനെ മദ്യ മാഫിയ വിഴുങ്ങി : റിയാസ് അട്ടശ്ശേരി വയനാട്
  • എംഡിഎംഎ പിടികൂടിയ സംഭവം; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
  • കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
  • രണ്ട് പേർ എം ഡി എം എ യുമായി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ
  • യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത്.
  • മരണ വാർത്ത
  • അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി
  • അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞ, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
  • വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
  • ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു.
  • അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
  • ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്
  • സാമ്പത്തിക തർക്കം; കോട്ടയത്ത് ഒരാൾ കുത്തേറ്റു മരിച്ചു
  • മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം
  • പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ
  • പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
  • ജാമ്യത്തിലിറങ്ങി വീണ്ടും ജയിലിലേക്ക്, വീട്ടിൽ സുക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു