വഖഫ് ഭേദഗതി നിയമം പിൻവലിക്കണം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ

April 30, 2025, 5:25 p.m.

തരുവണ : വഖഫ് ബോർഡുകളുടെ സ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും തകർത്ത് കളയുന്ന രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വെള്ളമുണ്ട പഞ്ചായത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ശൗകത് മൗലവി വെള്ളമുണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പി. സി ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിനും ഭരണസുതന്ത്രതയ്ക്കും ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.

മുസ്ലിം സമുദായത്തിന്റെ ആത്മീയ-സാംസ്‌കാരിക ജീവിതത്തിൽ വഖഫ് സ്ഥാപനങ്ങൾ നിർണായക ഭാഗം വഹിക്കുന്നതിനാൽ, അവയുടെ സ്വതന്ത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത യോഗം ശക്തമായി ഉന്നയിച്ചു.

ജനറൽ സെക്രട്ടറി കെ. സി ആലി ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു,ജില്ലാ പ്രസിഡന്റ് കെ. സി മമ്മൂട്ടി മുസ്‌ലിയാർ ഉൽബോധനം നടത്തി,റിട്ടേണിങ്ങ് ഓഫീസർ യൂസു ഫ് ഫൈസി വാളാട് നേതൃത്വം നൽകി,പൂവൻ കുഞ്ഞബ്ദുള്ള ഹാജി, ചക്കര അബ്ദുള്ള ഹാജി പ്രസംഗിച്ചു.

പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കെ. ശൗക്കത്തലി മൗലവി (പ്രസിഡന്റ് ), കെ.സി. അലി (ജനറൽ: സെക്രട്ടറി) കെ.സി.കുഞ്ഞബ്ദുല്ല ഹാജി (ഖജാഞ്ചി)
എം.അബ്ദുൽ ജലീൽ , കെ.ഇബ്രാഹിം അത്തിലൻ ഇബ്രാഹിം ഹാജി(വൈസ്: പ്രസിഡന്റുമാർ) ടി. നാസർ, കെ. സിദ്ദീഖ് മാസ്റ്റർ, സുലൈമാൻ പാറക്ക (ജോ: സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.


MORE LATEST NEWSES
  • മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം
  • ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
  • കാൺമാനില്ല
  • കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്,
  • ബൈക്ക് മറിഞ്ഞു അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
  • യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
  • വനത്തിന് തീയിട്ട നാലു പേരെ റിമാണ്ട് ചെയ്തു
  • റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊയിലാണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.
  • സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി.
  • വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.
  • ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
  • പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
  • മരണ വാർത്ത
  • പൊന്നാനി ഹൈവെയിൽ വാഹനപകടം;യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
  • ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു
  • കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
  • വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; കൊലക്കേസ് പ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
  • വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
  • പെരുവയലില്‍ വയോധികയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു
  • കുന്ദമംഗലത്ത് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
  • അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.
  • സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ പതിനൊന്നു യുവതികൾ കസ്റ്റഡിയിൽ
  • കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • യോഗം ഉൽഘാടനം ചെയ്തു
  • ചുരത്തിൽ പള്ളി മഖാം ഉറൂസ് സമാപിച്ചു*
  • വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്
  • സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
  • ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
  • മലയാളി നഴ്സ‌ിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ.
  • വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
  • ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.
  • കൈക്കൂലി വാങ്ങുന്നതിനിടെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ
  • ഉന്തിയ പല്ല് അയോഗ്യതയല്ല;പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ ഇനിമുതൽ മാറ്റം
  • തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാ പ്രവര്‍ത്തകര്‍
  • പതിനഞ്ച് വയസുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
  • പനി ബാധിച്ച് വിദ്യാർത്ഥി മരണപെട്ടു
  • മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്ക്