വയനാട്:കേണിച്ചിറ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോളേരി തവളയാങ്ങൽ വീട്ടിൽ സജീവൻ (52) കൊലചെയ്യപ്പെട്ട കേസിൽ പ്രതി ബന്ധുകൂടിയായ കോളേരി മാങ്ങോട് വീട് അഭിലാഷിന് (41) ജീവപര്യന്തം തടവ് ശിക്ഷ.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്തോഷ് കുമാർ ഹാജരായി