അടിവാരം :താമരശ്ശേരി ചുരം എട്ടാം വളവിന്റെയും ഏഴാം വളവിന്റെയും ഇടയിൽ ക്ലച്ച് കംപ്ലൈന്റ്റ് ആയതിനെ തുടർന്ന് ലോറി കുടുങ്ങി, ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു, ചുരം സന്നദ്ധ പ്രവർത്തകരും ഹൈവേ പോലീസും ഗതാഗതം നിയന്ത്രിക്കുന്നു.