സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
May 1, 2025, 5:04 p.m.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി വി ബിനീഷ് വിൻസെൻ്റ് എന്നയാളെ തലപ്പുഴ പോലീസ് കർണ്ണാടകയിലെ ബൽഗാമിൽ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരിൽ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്