സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി.

May 2, 2025, 2:42 p.m.

വടകര: വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി. വടകര മയ്യന്നൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവായ നന്ദനം മേപ്പാലത്ത് വീട്ടിൽ രാഹുൽ രാജിനെതിരെയും കുടുംബത്തിനെതിരെയുമാണ് പരാതി നൽകിയത്.വിവാഹസമയത്ത് വീട്ടുകാർ കൊടുത്ത സ്വർണാഭരണങ്ങൾ കുറവാണ് എന്ന് പറഞ്ഞ് ഭർത്താവും കുടുംബവും തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി യുവതി പരാതിയിൽ പറയുന്നു. 2024 ഏപ്രിൽ 24 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹസമയത്ത് യുവതിയുടെ വീട്ടുകാർ കൊടുത്ത ഇരുപത്താറര പവൻ സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയതായും തിരിച്ച് കൊടുക്കാതെ വിശ്വാസ വഞ്ചന കാണിക്കുന്നതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു


MORE LATEST NEWSES
  • കോവിഡ് ബാധിതയ്ക്ക് ഇൻഷുറൻസ് തടഞ്ഞ സംഭവം; കമ്പനി 2.5 ലക്ഷം രൂപ നൽകണം
  • മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റുമാർട്ടം ഇന്ന്
  • പാകിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ; ലോകബാങ്കിനെയടക്കം സമീപിക്കും
  • താജ്മ​ഹ​ലി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മ​രം​മു​റി പാ​ടി​ല്ല; കർശന നിർദേശവുമായി സു​പ്രീം​കോ​ട​തി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി; അന്തിമ വോട്ടർ പട്ടിക 5ന്
  • ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ്; '3 മരണം അപകടത്തിന് മുൻപ്
  • മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം
  • ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
  • കാൺമാനില്ല
  • കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്,
  • ബൈക്ക് മറിഞ്ഞു അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
  • യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
  • വനത്തിന് തീയിട്ട നാലു പേരെ റിമാണ്ട് ചെയ്തു
  • റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊയിലാണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.
  • വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.
  • ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
  • പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി
  • മരണ വാർത്ത
  • പൊന്നാനി ഹൈവെയിൽ വാഹനപകടം;യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.
  • നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
  • ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു
  • കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു
  • വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; കൊലക്കേസ് പ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു
  • വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
  • പെരുവയലില്‍ വയോധികയെ ആക്രമിച്ച് രണ്ടുപവന്‍ മാല കവര്‍ന്നു
  • കുന്ദമംഗലത്ത് കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
  • അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.
  • സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ പതിനൊന്നു യുവതികൾ കസ്റ്റഡിയിൽ
  • കൊല്ലത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
  • യോഗം ഉൽഘാടനം ചെയ്തു
  • ചുരത്തിൽ പള്ളി മഖാം ഉറൂസ് സമാപിച്ചു*
  • വഴിക്കടവില്‍ കാട്ടാന ആക്രമണം, ഒരാള്‍ക്ക് പരിക്ക്
  • സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കർണ്ണാടകയിൽ പിടിയിൽ
  • ആസിഡ് കുടിച്ചു; അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
  • മലയാളി നഴ്സ‌ിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ.
  • വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
  • ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
  • ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.
  • കൈക്കൂലി വാങ്ങുന്നതിനിടെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ