മണിയംകല്ലേൽ മറിയക്കുട്ടി സെബാസ്റ്റ്യൻ
കോഴിക്കോട്:മണിയംകല്ലേൽ ദേവസ്യയുടെ ഭാര്യ, മറിയക്കുട്ടി സെബാസ്റ്റ്യൻ (85) നിര്യാതയായി.
മക്കൾ : ഷേർളി (റിട്ട. ഹയർ സെക്കന്ററി സ്കൂൾ, ഡൽഹി), ഷൈല (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കോക്കനട്ട് ഡവലപ്മെന്റ് ബോർഡ്, (എറണാകുളം), സി. അനിറ്റ് സി.എം.സി. (താമരശ്ശേരി), ഷാജു സെബാസ്റ്റ്യൻ (കോഴിക്കോട്)
മരുമക്കൾ : ജോൺ അറയ്ക്കൽ (ഡൽഹി), സെബാസ്റ്റ്യൻ, ഈറയിൽ (എറണാകുളം).
സംസ്കാര ശുശ്രൂഷകൾ (04.05.2025) ഞായറാഴ്ച രാവിലെ 9.30ന് കോഴിക്കോടുള്ള ഭവനത്തിൽ ആരംഭിച്ച്, 12.00ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.