വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

May 4, 2025, 6:59 a.m.

കൽപ്പറ്റ: യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽ  ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുമ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്. 

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി എം പി ആവശ്യപ്പെട്ടു.  മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തിയത്


MORE LATEST NEWSES
  • സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു
  • തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
  • പഹൽഗാം ഭീകരാക്രമണം: യുദ്ധസമാന സാഹചര്യം നേരിടാൻ ആയുധ ഫാക്ടറികളിലെ അവധികൾ റദ്ദാക്കി ഇന്ത്യ
  • പാക് സൈനികൻ രാജസ്ഥാനിൽ പിടിയിലായെന്ന് റിപ്പോർട്ട്
  • പന്നിയങ്കരയിൽ കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു
  • മെഡിക്കൽ കോളേജിൽ തീ പടർന്ന സംഭവം; കത്തിയത് 34 ബാറ്ററികൾ
  • നെയ്യാറ്റിന്‍കരയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
  • യുവതിയും യുവാവും സഞ്ചരിച്ച കാറിൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
  • കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും
  • രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ കത്തികാണിച്ച് പണംതട്ടും; 4 പേര്‍കൂടി പിടിയില്‍
  • വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം
  • കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍
  • ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു.
  • ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ.
  • ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു.
  • പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ.
  • കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചിൽ കണ്ടെത്തി
  • വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന
  • സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
  • *ഇ.എൻ അബ്ദുളള മൗലവി അന്തരിച്ചു
  • ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
  • വട്ടോളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ പിടികൂടി..
  • കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു
  • യുവാവിനെ കാണാതായതായി പരാതി
  • പേവിഷബാധ സ്ഥിരീകരിച്ച ഏഴുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു .
  • മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി
  • കോഴിക്കോട്മെഡി.കോളജിലെ പുക:സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയ രോഗികൾ ചികിത്സാചെലവ് താങ്ങാനാവാതെ ദുരിതത്തിൽ
  • മകനെയുമെടുത്ത് യുവതി കിണറ്റിൽ ചാടിയ സംഭവത്തിൽ, ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു
  • കോവിഡ് ബാധിതയ്ക്ക് ഇൻഷുറൻസ് തടഞ്ഞ സംഭവം; കമ്പനി 2.5 ലക്ഷം രൂപ നൽകണം
  • മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റുമാർട്ടം ഇന്ന്
  • പാകിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ; ലോകബാങ്കിനെയടക്കം സമീപിക്കും
  • താജ്മ​ഹ​ലി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മ​രം​മു​റി പാ​ടി​ല്ല; കർശന നിർദേശവുമായി സു​പ്രീം​കോ​ട​തി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി; അന്തിമ വോട്ടർ പട്ടിക 5ന്
  • ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ്; '3 മരണം അപകടത്തിന് മുൻപ്
  • മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം
  • ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
  • കാൺമാനില്ല
  • കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്,
  • ബൈക്ക് മറിഞ്ഞു അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
  • യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
  • വനത്തിന് തീയിട്ട നാലു പേരെ റിമാണ്ട് ചെയ്തു
  • റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊയിലാണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.
  • സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി.
  • വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ.