താമരശ്ശേരി:ചുരം അഞ്ചാം വളവിന് താഴെ കാറും ബസും കൂട്ടിഇടിച്ചു അപകടം.ആർക്കും പരിക്കില്ല.ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ട്