കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
May 5, 2025, 6:58 a.m.
മാനന്തവാടി: നിരവിൽപുഴയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഭാര്യയ്ക്ക് പരിക്ക് .കുറ്റ്യാടി സ്വദേശി തീയ്യർകണ്ടി വിജയ(55)ആണ് മരിച്ചത്. കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.