വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 5, 2025, 11:17 a.m.

ദില്ലി:ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമായ വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.

കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്, മുസ്‌ലിം ലീഗ് തുടങ്ങിയ നിരവധി സംഘടനകളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിയത്. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡും മുസ്‌ലിം ലീഗും സുപ്രീംകോടതിയെ അറിയിച്ചു.

സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


MORE LATEST NEWSES
  • എസ് ടി യു സ്ഥാപക ദിനാചരണവും സീതീ സാഹിബ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു.
  • ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവം; പ്രതി പിടിയിൽ
  • പെരുമ്പള്ളി മഹല്ല് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
  • റഹീം കേസ്​ വീണ്ടും മാറ്റിവെച്ചു ​ 12-ാം തവണയും മാറ്റിവെച്ചു.
  • കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു
  • അയൽവാസികളായ മൂന്നുപേരെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ.
  • പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • പഹൽഗാം ഭീകരാക്രമണം; പാകിസ്‌താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്ജമെന്ന് റിപ്പോർട്ട്.
  • കോഴിക്കോട് നഗരമധ്യത്തിൽ പെൺവാണിഭം
  • നീറ്റ് പരീക്ഷയ്ക്കിടെ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു
  • ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു
  • സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം; ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു
  • കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
  • കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
  • അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
  • കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിഇടിച്ച് അപകടം
  • ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ
  • മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ഫെൻസിങ് ;അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു
  • താമരശ്ശേരിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പതാക ദിനം ആചരിച്ചു
  • മേപ്പയ്യൂരില്‍ പതിനെട്ടുകാരനെ ആളു മാറി പിടികൂടി മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തെന്ന് പരാതി.
  • ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം
  • കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് തിങ്കളാഴ്ച മുതൽ അടച്ചു പൂട്ടും.
  • കുവൈത്തിലെ തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം,
  • സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു
  • തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
  • പഹൽഗാം ഭീകരാക്രമണം: യുദ്ധസമാന സാഹചര്യം നേരിടാൻ ആയുധ ഫാക്ടറികളിലെ അവധികൾ റദ്ദാക്കി ഇന്ത്യ
  • പാക് സൈനികൻ രാജസ്ഥാനിൽ പിടിയിലായെന്ന് റിപ്പോർട്ട്
  • പന്നിയങ്കരയിൽ കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു
  • മെഡിക്കൽ കോളേജിൽ തീ പടർന്ന സംഭവം; കത്തിയത് 34 ബാറ്ററികൾ
  • നെയ്യാറ്റിന്‍കരയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
  • യുവതിയും യുവാവും സഞ്ചരിച്ച കാറിൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
  • കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും
  • വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി
  • രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ കത്തികാണിച്ച് പണംതട്ടും; 4 പേര്‍കൂടി പിടിയില്‍
  • വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം
  • കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍
  • ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു.
  • ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ.
  • ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു.
  • പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ.
  • കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചിൽ കണ്ടെത്തി
  • വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന
  • സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
  • *ഇ.എൻ അബ്ദുളള മൗലവി അന്തരിച്ചു
  • ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
  • വട്ടോളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ പിടികൂടി..