താമരശ്ശേരി:ചുരം ആറാം വളവിൽ സ്കൈലൈറ്റ് ബസ് കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ വൺ സൈഡ് ആയിട്ടാണ് കടന്നു പോകുന്നത് .രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ് വരെ വാഹനനിരയുണ്ട്.