വയനാട്:എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നുകടന്നലാട്ട് കുന്ന്‌മലേക്കുടി ബേബി( 65)യാണ് കൊല്ലപ്പെട്ടത്ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്