മലപ്പുറം:മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ(39) അജ്‌മാനിൽ ഹൃദയാഘാതംമൂലം മരിച്ചു. അജ്‌മാൻ റൗദയിൽ സ ലൂൺ നടത്തിവരുകയായിരുന്നു.ഭാര്യ: റിസ്വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്. നടപടിക്രമങ്ങൾ പൂർ ത്തിയാക്കി മൃതദേഹം നാട്ടിൽ സംസ്ക രിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.