മുടക്കണ്ണിൽ ജയദേവൻ
കോടഞ്ചേരി:നൂറാംതോട് മുടക്കണ്ണിൽ ജയദേവൻ നായർ(62) നിര്യാതനായി. ഭാര്യ :പ്രേമ മക്കൾ: പ്രേംജിത്ത്, പ്രജുഷ,മരുമകൾ : ഷിലി.സംസ്കാരം നാളെ (09/05/2025,) വെള്ളിയാഴ്ച പകൽ -12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.