വയനാട്:തൊണ്ടർനാട് പുറവൻഞ്ചേരി ബിനു (32)വിനാണ് വേടിയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 11 മണിക്കാണ് സംഭവംവെടിയേറ്റ യുവാവ് സംഭവം പുറംലോകം അറിയാതിരിക്കാൻ കമ്പികൊണ്ട് പരിക്കേറ്റതാണെന്ന് ബിനു ആശുപത്രിയിൽ മൊഴി നൽകി എന്നാൽ സ്‌കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പോലിസിൽ വിവരം അറിയിക്കുകയുമായിരുന്നു.