പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേപ്പാടി തട്ടികപ്പാലം സ്വദേശി പാർവ്വതി നി വാസിൽ പ്രഭു മാരിയപ്പൻ റിമാൻ്റിൽ. കഴിഞ്ഞ ദിവസം മേപ്പാടി പോലീസാണ് പോക്സോ കേസ്സ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.