സുൽത്താൻ ബത്തേരി: വാഹനാപകടത്തിൽ യുവതി മരിച്ചു പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആതിരയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭർത്താവ് അജേഷ്. മകൾ: അഗ്‌നി. മാതാവ്: പുഷ്‌പ സഹോദരൻ; അനന്ദു. സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ