താമരശ്ശേരി:ചുരം ആറാം വളവിൽ കെ എസ് ആർ ടി സി ബസ് കുടുങ്ങി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു