കർഷക കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂർ കൃഷി ഭവന് മുന്നിൽ പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു .കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ അധ്യക്ഷതവഹിച്ചു.ഡി സി സി എക്സിക്യൂട്ടീവ് അംഗം പി. കെ. സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം പി സദാനന്ദൻ,പി. വി. പങ്കജാക്ഷൻ,ഹനീഫ വള്ളിൽ,പി നാസർ,ജബ്ബാർ മന്നത്ത്, പി, ബിന്ദുഗിരീഷ്, ആരാമം കോയ,പി.പുഷ്പരാജകുറുപ്പ്,എം. ഷാഹുൽഹമീദ്,ഷിൽന ഷിജു,ഇ. കെ. ഇസ്മായിൽ, പി. സി. സഹീർ, സി. കെ. റസീൽ, പി. ജനാർദ്ദനൻ,സന്തോഷ് ബാബു, പി. കെ. പ്രഭാകരൻ,എൻ അജിതൻ എന്നിവർ സംസാരിച്ചു. കെ. ജനാർദ്ദനൻ സ്വാഗതവും, ഷാഫി ആരാമ്പ്രം നന്ദിയും പറഞ്ഞു.