അടിവാരം :അങ്ങാടിയിൽതെരുവ് നായ ആടിനെ കടിച്ചുകൊന്നു,ടാക്സി സ്റ്റാൻഡിന് പിറകിലായി കെട്ടിയിട്ട് ആടിനെയാണ് കൊന്നത്,എ കെ ബഷീർ എന്ന ആളുടെ ആടിനെയാണ് കൊന്നത്