ഉണ്ണികുളം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. എം എം പറമ്പ് ഇ.പി. അബൂബക്കറിൻ്റെ മകൻ നിസാറാണ്(40) മരണപ്പെട്ടത്. കുറച്ച് ദിവസമായി മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു.
മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് എം എം പറമ്പ് ജുമാ മസ്ജിദിൽ