കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി

May 28, 2025, 6:33 a.m.

കോടഞ്ചേരി;തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് കുട്ടികൾ മരിക്കാൻ ഇടയായ സംഭവം കെഎസ്ഇബിയുടെ സുരക്ഷാ മുൻ കരുതലുകൾക്ക് വീഴ്‌ സംഭവിച്ചതിലും അപകടകരമായ രീതിയിൽ കെഎസ്ഇബിയുടെ ലൈനുകൾ പൊതുജനങ്ങൾക്ക് ഭീഷണിയായിട്ടും പൊതുജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത കെഎസ്ഇബി നടപടിയിൽ രണ്ടു കുട്ടികൾ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചും മരണമടഞ്ഞ കുട്ടികൾക്ക് 25 ലക്ഷം രൂപ രൂപ നഷ്ട പരിഹാരം നൽകണമെന്നും കുട്ടികളുടെ മരണത്തിൽ നിരാലംബരായ കുടുംബത്തിലെ ഒരു അംഗത്തിന് കെഎസ്ഇബിയിൽ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി

കെഎസ്ഇബി അടിയന്തരമായി നഷ്ടപരിഹാരം നൽകി കുടുംബാംഗത്തിന് ജോലി നൽകിയില്ലെങ്കിൽ ശക്തമായ തുടർ സമരം നടത്തുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി സി ഹബീബ് തമ്പി മാർച്ച് ധരണയും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസ് പൈക, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, ബാബു പെരിയപ്പുറം, സാബു അവണ്ണൂർ, സൂസൻ വർഗീസ്, ചിന്നാ അശോകൻ, കുമാരൻ കരിമ്പിൽ,തമ്പി കണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബേബി കളപ്പുര, ജോബി പുതിയ പറമ്പിൽ, ഭാസ്കരൻ പട്ടരട്, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


MORE LATEST NEWSES
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ
  • തെലുങ്കിൽ മലയാളി തിളക്കം;ദുൽഖറിൻ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം,നിവേദ മികച്ച നടി
  • നാട്ടിൽ പോകാനിരുന്ന കണ്ണൂർ സ്വദേശി സൗദിയിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചു.
  • വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന ഓടിച്ചത് സ്‌കൂള്‍ മുതല്‍ വീടുവരെ
  • കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 2 കർണാടക സ്വദേശികൾ പിടിയിൽ
  • മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു
  • പ്രശസ്ത തമിഴ് നടൻ രാജേഷ് അന്തരിച്ചു
  • കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കുടിവെള്ള ടാങ്ക് തകര്‍ന്നു
  • അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർത്ത് ശർക്കര വിൽപ്പന; സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി
  • കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച, ഇടിഞ്ഞ ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂർണമായും പുനർനിർമിക്കണമെന്ന് വിദഗ്ധ സമിതി
  • മാധവിക്കുട്ടി പ്രണയലേഖന മത്സരം: താമരശ്ശേരി സ്വദേശി നസിയ സമീർ വിജയി
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട്
  • വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു
  • ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
  • കൊയിലാണ്ടിയില്‍ വൻ മരം കടപുഴകി വീണു,
  • വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രസർക്കാരിൻ്റെ കേന്ദ്ര അനുമതി.
  • പൂവാറൻതോട് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
  • പാമ്പ് കടിയേറ്റ് യുവതി മരിച്ചു.
  • ബാലുശ്ശേരിയിൽ കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിച്ച് അപകടം; ആറ് പേർക്ക് പരിക്ക്
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി
  • വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം
  • സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
  • എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ഇന്ധന സർചാർജ് കുറച്ചു, ജൂണിലെ വൈദ്യുതി ബില്ല് കുറയും
  • ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
  • മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
  • മരണ വർത്ത
  • സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധന; ജാഗ്രതാനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കുത്താളിയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ട്ടം
  • കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയ സംഭവത്തിൽ കൈനോട്ടക്കാരന് കസ്റ്റഡിയിൽ
  • യുവാവിനെ ആക്രമിച്ചകേസിൽ മൂന്നുപേർ അറസ്റ്റിൽ
  • കാലവര്‍ഷക്കെടുതി നേരിടാന്‍ നടപടികളുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്*
  • പായ്‌വഞ്ചിയിൽ ലോകയാത്ര പൂർത്തിയാക്കി ഇന്ത്യൻ വനിത നാവികർ
  • അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ
  • കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി
  • വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
  • കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • മംഗളൂരുവിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു
  • കനത്ത മഴ തുടരുന്നു, 4 ക്യാംപുകളിൽ 44 കുടുംബങ്ങൾ
  • നെഹ്‌റു സ്മരണാഞ്ജലിയും പ്രശ്നോത്തരിയും നടത്തി
  • കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം നിരോധിച്ചു
  • മാസപ്പിറ കണ്ടില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച*
  • വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
  • മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു.
  • കോട്ടക്കൽ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം