കോഴിക്കോട്: മാധവിക്കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരത്തിൽ താമരശ്ശേരി സ്വദേശി നസിയ സമീർ ഒന്നാം സ്ഥാനം നേടി.ഏകരൂൽ സ്വദേശി ഷഹാന മുംതാസ് രണ്ടാം സ്ഥാനവും പാലക്കാട് സ്വദേശി ടി.എസ്.വർഷ മൂന്നാം സ്ഥാനവും നേടി.കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡും മൊമന്റോയും പ്രശസ്തി പത്രവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു