ഈങ്ങാപ്പുഴ (ചോയിയോട് )
അന്നമ്മ ചെറിയാൻ (95)പുത്തൻപറമ്പിൽ
നിര്യാതയായി.
DCC മെമ്പർ പിസി മാത്യുവിന്റെയും ( മിൽമ ജോർജ്)
സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പർ പിസി തോമസിന്റെയും മാതാവാണ്.
ശവസംസ്കാരം 30 / 05/ 2025 വെള്ളി ഉച്ചക്ക് 2.30 ന് ഭവനത്തിൽ .
ശേഷം പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ