കുഴിമണ്ണിൽ മുത്തുക്കോയ തങ്ങൾ
താമരശേരി: തച്ചംപൊയിൽ പള്ളി പ്പുറം കുഴിമണ്ണിൽ മുത്തുക്കോയ തങ്ങൾ നിര്യാതനായി
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് ഓതയോത്ത് ജുമാ മസ്ജിദിലും 11.30ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിലും.