വയനാട്:കമ്പളക്കാട് ടൗണിന് സമീപം വാഹനാപകടം: യുവതി മരിച്ചു. കമ്പളക്കാട് പുത്തൻ തൊടുകവീട്ടിൽ ദിൽഷാന(19) ആണ് മരിച്ചത്. പാലു വാങ്ങാൻ ഇറങ്ങിയ യുവതിയെ ക്രൂയിസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.രാവിലെ 7.30ഓടെയായിരുന്നു അപകടം.