പുഴയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൈതലവിയുടേതാണ്

June 1, 2025, 10:08 a.m.

മലപ്പുറം: വേങ്ങര കാരാത്തോട് പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചിൽ നടത്തിയിരുന്ന വെങ്കുളം സ്വദേശി സൈദലവി (63)ന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടിയിൽ ഉള്ള അട്ടക്കുളങ്ങര പുഴയിൽ നിന്ന് ലഭിച്ച മൃതദേഹം വേങ്ങര കാരാത്തോട് നിന്നും കാണാതായ സൈതലവിയുടേതാണ് എന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു . മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. . 

വെങ്കുളം സ്വദേശി സൈതലവിയുടെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന നിഗമതലത്തിൽ രണ്ടുദിവസമായി തിരച്ചിൽ നടന്നുവരികയായിരുന്നു.


MORE LATEST NEWSES
  • പ്രവേശനോത്സവം സംഘടിപ്പിച്ചു.
  • പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി.
  • പ്രതിഷേധത്തിനെടുവിൽ ജലജീവൻ കുഴി മണ്ണിട്ടുമുടി
  • ഓളിക്കൽ കാട്ടാന വ്യാപക കൃഷി നാശം
  • മരണ വാർത്ത
  • ബൈക്ക് നഷ്ടപ്പെട്ടു
  • പേരാമ്പ്രയിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്
  • വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കാക്കൂർ സ്വദേശി അറസ്റ്റിൽ
  • ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാന്റെ ഭാര്യ നിര്യാതയായി
  • മാവിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.
  • ബലി മൃഗം വാങ്ങാന്‍ ശേഖരിച്ചുവച്ച പണം കവർന്ന പ്രതി പിടിയില്‍
  • കൈതപ്പൊയിലിലെ വാഹനാപകടം; സുഹൃത്തിനൊപ്പം ജോലിക്ക് പോകുന്നതിനിടെ
  • മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
  • പോക്സോ കേസിലെ അതിജീവിതക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
  • 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
  • നാവികസേന ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
  • സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ
  • വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു;പിതാവ് മരിച്ചു
  • മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു
  • പതിനെട്ട് വയസ്സുകാരിയെ കാണാതായെന്ന് പരാതി
  • കേരളത്തിൽ വീണ്ടും കൊവിഡ് മരണം
  • കുവൈത്തിലെ താമസ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം
  • വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ.
  • കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
  • മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ
  • കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
  • മരണ വാര്‍ത്ത
  • നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും, നാമനിർദ്ദേശപത്രിക നാളെ
  • ആലുവയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍
  • നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
  • സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം; ഒരാളെ കാണാതായി
  • കോൺഗ്രസ് - ബിജെപി ആക്രമണം;വടകരയിൽ സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു
  • ഇരുവഞ്ഞിപ്പുഴയിലേക്ക് കോഴിയറവുമാലിന്യം തള്ളി
  • യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
  • കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
  • മീന്‍ പിടിക്കുന്നതിനിടയില്‍ കനാലില്‍ വീണ് യുവാവ് മരിച്ചു.
  • ഓട്ടോ കുഴിയില്‍ വീണ് ഡ്രൈവര്‍ മരിച്ചു.
  • കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി
  • വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു;
  • നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി.
  • ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം,
  • അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.