ഓളിക്കൽ കാട്ടാന വ്യാപക കൃഷി നാശം

June 2, 2025, 7:51 p.m.


തിരുവമ്പാടി : ഓളിക്കൽ മങ്ങാട്ട് സിജോയുടെ വീടിനോട് ചേർന്ന് കാട്ടാന.
പുരയിടത്തിനോട് ചേർന്നുനിൽക്കുന്ന കൃഷി ഇടത്തിൽ തെങ്ങ്, കമുങ്ങ്, ജാതി, കൊക്കൊ, വാഴ, കപ്പ മുതലായ സർവ്വ കൃഷികളും വ്യാപകമായി നശിപ്പിച്ചു. തുടർച്ചയായി കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കാട്ടന കൃഷി നാശം വിതച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ നേതാക്കൾ സന്ദർശിച്ചു.

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നു കയറുന്നത് തടയുന്നതിന് വനംവകുപ്പ് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും അതുപോലെതന്നെ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടനടി മതിയായ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗഭീക്ഷണി മൂലം വീടുകളിൽ നിന്നും ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും ആയതുകൊണ്ട് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് വനപാലകർ ഇവിടെ സ്ഥിരം കാവൽ ഏർപ്പെടുത്തണമെന്നും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യാഗസ്ഥരോട് നേതാക്കൾ ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്
ജിതിൻ പല്ലാട്ട്, കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ഉറുമി വാർഡ് മെമ്പർ ലിസ്സി സണ്ണി, പുന്നക്കൽ വാർഡ് മെമ്പർ ഷൈനി ബെന്നി, മണ്ഡലം സെക്രട്ടറിമാരായ, കെ.ജെ ജോർജ്ജ്, ബെന്നി അറയ്ക്കൽ, ബൈജു വലിയമൈലാടിയിൽ , അനീഷ് എന്നിവർ നേതൃത്വം നല്കി.

ജിതിൻ പല്ലാട്ട്
(തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്)
Mb : 984605081


MORE LATEST NEWSES
  • വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
  • ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ആറ് യുദ്ധവിമാനങ്ങള്‍
  • മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,
  • കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
  • പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
  • കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം.
  • വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടമായി മർദ്ധിച്ചതായി പരാതി
  • പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം
  • ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
  • ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ
  • അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ കുടുക്കിയ സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ.
  • യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
  • തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • *പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂൽ സ്‌ഥാനാർത്ഥിയായി മത്സരിക്കാനാവില്ല
  • ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ ഇന്ന് മിനായിലേക്ക് പുറപ്പെടും.
  • പുറമേരിയിൽ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണ്ണഭാരണം മോഷണം പോയി .
  • കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു.
  • സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.
  • മരണ വാർത്ത
  • പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ
  • ശബരിമലനട നാളെ തുറക്കും
  • ഹജ്ജിന് നാളെ തുടക്കം
  • ഒഴുക്കിൽപ്പെട്ട് കാണാതായ പന്ത്രണ്ട്കാരനായ് തിരച്ചിൽ തുടരും
  • ഹൃദയാഘാതം ;കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
  • പ്രവേശനോത്സവ ഉദ്ഘാടനം നടത്തി
  • മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു
  • കൊച്ചിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
  • അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി
  • ഒന്നരയാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്.
  • പ്രവേശനോത്സവം സംഘടിപ്പിച്ചു.
  • പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി.
  • പ്രതിഷേധത്തിനെടുവിൽ ജലജീവൻ കുഴി മണ്ണിട്ടുമുടി
  • മരണ വാർത്ത
  • ബൈക്ക് നഷ്ടപ്പെട്ടു
  • പേരാമ്പ്രയിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്
  • വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കാക്കൂർ സ്വദേശി അറസ്റ്റിൽ
  • ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാന്റെ ഭാര്യ നിര്യാതയായി
  • മാവിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.
  • ബലി മൃഗം വാങ്ങാന്‍ ശേഖരിച്ചുവച്ച പണം കവർന്ന പ്രതി പിടിയില്‍
  • കൈതപ്പൊയിലിലെ വാഹനാപകടം; സുഹൃത്തിനൊപ്പം ജോലിക്ക് പോകുന്നതിനിടെ
  • മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
  • പോക്സോ കേസിലെ അതിജീവിതക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
  • 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍