മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു

June 3, 2025, 6:18 a.m.

മലപ്പുറം: മഞ്ചേരി വണ്ടൂർ കുട്ടിപ്പാറ റൂട്ടിൽ ചെറുകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം യുവാവ് മരണപ്പെട്ടു . ഒരാൾക്ക് പരിക്ക്. 
കുട്ടശ്ശേരി സ്വദേശി ഏറാൻതൊടിമുഹമ്മദ്‌ എന്ന ബാപ്പുട്ടിയുടെ മകൻ ആദിൽ (19) വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ഇന്നലെ രാത്രി 10 മണിക്ക് ബസ്സ്‌ ഇറങ്ങിയ സഹോദരനെ കൊണ്ട് വരാൻ പോകുന്നതിനിടെ ചെറുകുളത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടി ഇരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ  ചാരംങ്കാവ് ചെറുവണ്ണൂരിൽ അലിയുടെ മകൻ അജ്മൽ എന്ന യുവാവിനെ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


MORE LATEST NEWSES
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • വായനയുടെ വഴിയോരത്ത് സർഗവസന്തം തീർത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും.
  • പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
  • ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
  • മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
  • പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ
  • അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍
  • ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം
  • എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
  • ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു
  • കുഴഞ്ഞ് വീണ് ചുമട്ടു തൊഴിലാളി മരിച്ചു.
  • തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതരപരിക്ക്
  • കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.
  • ഒൻപത് ജില്ലകളിൽ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
  • വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
  • ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ആറ് യുദ്ധവിമാനങ്ങള്‍
  • മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,
  • കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
  • പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
  • കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം.
  • വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടമായി മർദ്ധിച്ചതായി പരാതി
  • പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം
  • ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
  • ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ
  • അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ കുടുക്കിയ സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ.
  • യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
  • തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • *പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂൽ സ്‌ഥാനാർത്ഥിയായി മത്സരിക്കാനാവില്ല
  • ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ ഇന്ന് മിനായിലേക്ക് പുറപ്പെടും.
  • പുറമേരിയിൽ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണ്ണഭാരണം മോഷണം പോയി .
  • കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു.
  • സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.
  • മരണ വാർത്ത
  • പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ
  • ശബരിമലനട നാളെ തുറക്കും
  • ഹജ്ജിന് നാളെ തുടക്കം
  • ഒഴുക്കിൽപ്പെട്ട് കാണാതായ പന്ത്രണ്ട്കാരനായ് തിരച്ചിൽ തുടരും
  • ഹൃദയാഘാതം ;കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
  • പ്രവേശനോത്സവ ഉദ്ഘാടനം നടത്തി
  • കൊച്ചിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
  • അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി
  • ഒന്നരയാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്.
  • പ്രവേശനോത്സവം സംഘടിപ്പിച്ചു.