കുണ്ട്യോട്ട് അബൂബക്കർ
ചേന്ദമംഗലൂർ : വെസ്റ്റ് ചേന്ദമംഗലൂർ റിട്ടയേഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കുണ്ട്യോട്ട് അബൂബക്കർ ( 76) നിര്യാതനായി.
ഭാര്യ : സുഹറ മാങ്കാവ്
മക്കൾ : മഹ്ജൂറ, അനീസ (സൗദി അറേബ്യ)
മരുമക്കൾ: ഹുസൈൻ മുക്കം, ആഷിക് കളരിക്കണ്ടി (സൗദി അറേബ്യ).
സഹോദരങ്ങൾ:
കുഞ്ഞഹമ്മദ്, അബ്ദുല്ല, മുഹമ്മദ്, സുലൈമാൻ വി, ഉമ്മർ ഖാൻ, ഇയ്യാത്തുമ്മ പൂളപ്പൊയിൽ, ആമിന പാലിയിൽ, സൈനബ പൂളപ്പൊയിൽ.
മയ്യത്ത് നമസ്കാരം : നാളെ ബുധനാഴ്ച രാവിലെ 8.00 മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.