പുതുപ്പാടി ;പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടമായി
മർദ്ധിച്ചു. അടിവാരത്ത് കിളിയൻ കോട് ഷാജഹാന്റെ മകൻ അജിൻഷാൻ (15) ആണ് സഹപാഠികളുടെ മർദ്ദനത്തിന് ഇരയായത്.വിദ്യാർത്ഥിയെ താമരശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മർദ്ധനത്തിന് പിന്നിലെ കാരണം വെക്തമല്ല